കുറേ നാളായി.. ബ്ലോഗില്‍ എന്തെകിലും എഴുതിയിടണം എന്നു വിചാരിക്കുന്നു.. യോദ്ധ-യില്‍ കുട്ടിമാമനെ കെട്ടിപ്പിടിക്കണോ കാലേല് വീഴണോ എന്ന കണ്ഫ്യുഷനില് ആയ അശോകനെ പോലെ തുടക്കം എന്താവണം എന്നാലോചിച്ചു കുറെ ആയി കാത്തിരിക്കുന്നു... എവിടെ..!! ഒന്നും കിട്ടുന്നില്ല... അതു കൊണ്ടു ഇനി ഒന്നും ആലോചിക്കുനില്ല....
കുട്ടി മാമാആആആ.....
Subscribe to:
Post Comments (Atom)

4 comments:
No Comments....!!!
പിന്നേ ഇതിനു കമന്റിടാന്‍ പോവല്ലേ..!! വേറേ പണിയില്ല..
da arum commentittilla enna ninte vishamathe njan manikkunnu..
`JJ
I had a little apple tree, and it was all I had. The blossoms were all beautiful, the apples were all bad. I had a little story book, and it was all I had. The stories were all sweetly told, and all of them were sad. I had a little lover once, and he was all I had, My heart, it filled with love for him, and burst, and drove me mad. I have a little life on earth, and it is all I have and though it brings death to me, I live it and am glad...
Post a Comment