Friday, March 03, 2006

ഒരു തുടക്കം

കുറേ നാളായി.. ബ്ലോഗില്‍ എന്തെകിലും എഴുതിയിടണം എന്നു വിചാരിക്കുന്നു.. യോദ്‌ധ-യില്‍ കുട്ടിമാമനെ കെട്ടിപ്പിടിക്കണോ കാലേല്‍ വീഴണോ എന്ന കണ്‍ഫ്യുഷനില്‍ ആയ അശോകനെ പോലെ തുടക്കം എന്താവണം എന്നാലോചിച്ചു കുറെ ആയി കാത്തിരിക്കുന്നു... എവിടെ..!! ഒന്നും കിട്ടുന്നില്ല... അതു കൊണ്ടു ഇനി ഒന്നും ആലോചിക്കുനില്ല....


കുട്ടി മാമാആആആ.....